Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Criticism At Home

വിദേശത്ത് നല്ലവാക്ക്, നാട്ടിൽ മറ്റൊന്ന്; ഭാ​​​​ഗ​​​​വ​​​​തിനെതിരേ കപില്‍ സിബല്‍


ന്യൂ​​​​ഡ​​​​ല്‍​ഹി: ആ​​​​ര്‍​എ​​​​സ്എ​​​​സ് മേ​​​​ധാ​​​​വി മോ​​​​ഹ​​​​ന്‍ ഭാ​​​​ഗ​​​​വ​​​​ത് ന​​​​ട​​​​ത്തി​​​​യ പ​​​​രാ​​​​മ​​​​ര്‍​ശ​​​​ങ്ങ​​​​ള്‍​ക്കെ​​​​തി​​​​രേ രൂ​​​​ക്ഷ​​​​വി​​​​മ​​​​ര്‍​ശ​​​​ന​​​​വു​​​​മാ​​​​യി രാ​​​​ജ്യ​​​​സ​​​​ഭാം​​​​ഗ​​​​വും മു​​​​തി​​​​ര്‍​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നു​​​​മാ​​​​യ ക​​​​പി​​​​ല്‍ സി​​​​ബ​​​​ല്‍. നാ​​​​നാ​​​​ത്വ​​​​ത്തി​​​​ല്‍ ഏ​​​​ക​​​​ത്വം എ​​​​ന്ന​​​​ത് ഇ​​​​ന്ത്യ​​​​യു​​​​ടെ ഡി​​​​എ​​​​ന്‍​എ​​​​യി​​​​ല്‍ അ​​​​ലി​​​​ഞ്ഞു​​​ചേ​​​​ര്‍​ന്ന​​​​താ​​​​ണെ​​​​ന്നും അ​​​​തു സം​​​​ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നും ക​​​പി​​​ൽ സി​​​ബ​​​ൽ പ​​​റ​​​ഞ്ഞു. ഭാ​​​​ഗ​​​​വ​​​​തിന്‍റെ അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സം​​​​ഗം സൂ​​​ചി​​​പ്പി​​​ച്ചാ​​​യി​​​രു​​​ന്നു സി​​​​ബ​​​​ലി​​​​ന്‍റെ വി​​​​മ​​​​ര്‍​ശ​​​​നം. വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ൾക്കും പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ൾക്കുമ​​​​ല്ല, പ്ര​​​​വൃ​​​​ത്തി​​​​ക​​​​ള്‍​ക്കാ​​​​ണു പ്രാ​​​​ധാ​​​​ന്യ​​​​മെ​​​​ന്നും വി​​​​ദേ​​​​ശ​​​​ത്തു വി​​​​വേ​​​​ക​​​​ത്തോ​​​​ടെ ന​​​​ല്ല വാ​​​​ക്കു​​​​ക​​​​ള്‍ പ​​​​റ​​​​യു​​​​ന്ന​​​​വ​​​​ര്‍ സ്വ​​​​ന്തം നാ​​​​ട്ടി​​​​ല്‍ മൗ​​​​നം പാ​​​​ലി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും സി​​​​ബ​​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Latest News

Corehub Up